രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല..
|
രാജേഷ് ജോര്‍ജ്ജ് |
ഒരു തുണ്ടു പേപ്പറും ഒരു പേനയും നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം മനോഹരമായ ഒരു ചിത്രം തയ്യാര്‍.. പൂഞ്ഞാര്‍ സ്വദേശി രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല. തനിക്കു ലഭിച്ചിരിക്കുന്ന ഈ വലിയ ഈശ്വരാനുഗ്രഹത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഉപജീവനത്തിനായി മറ്റുമാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുകയാണ് ഈ കലാകാരന്‍. ഹോട്ടല്‍ ജോലിക്കിടയിലും കഴിവു തെളിയിക്കുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഇദ്ദേഹം പാഴാക്കാറില്ല.
ഇദ്ദേഹത്തിന്റെ വിലാസം : രാജേഷ് ജോര്‍ജ്ജ് , പള്ളിക്കുന്നേല്‍ , പൂഞ്ഞാര്‍ , ഫോണ്‍ : 9847273045
ഈ ചിത്രങ്ങള്‍ കണ്ടുനോക്കൂ...
Hai...RAJESH..VERY BEAUTIFUL pictures....
ReplyDeleteI am proud of you my dear classmate...
We were together for 3 years in St.Antony's.
VERY GOOD PICTURE RAJESH
ReplyDeletesketches are very cute. display more.
ReplyDelete